മങ്കട: പരേതനായ അരിപ്ര മാമ്പ്ര ഹസൻ എന്ന ബാപ്പുവിന്റെ ഭാര്യ പാത്തുമ്മ (91) നിര്യാതയായി. മക്കൾ: ഹംസ മാമ്പ്ര (കച്ചവടം), അബ്ബാസ് (അധ്യാപകൻ, എ.യു.പി.എസ് കടന്നമണ്ണ), ഉസ്മാൻ മാമ്പ്ര (അധ്യാപകൻ, എ.യു.പി.എസ് എറിയാട്), ഖദീജ (പൈത്തിനിപ്പറമ്പ്). മരുമക്കൾ: ഉരുണിയൻപറമ്പൻ ഹംസ, മുനീറ (തച്ചമ്പത്ത്), റഹ്മത്ത് (ആലിക്കപ്പറമ്പിൽ), ഹസീന (മലപ്പുറം).