മലപ്പുറം: അഭിഭാഷകൻ പി.എം. അജയ് (51) നിര്യാതനായി. പിതാവ്: പരേതനായ കിഴക്കെ വെള്ളാട്ട് പത്മനാഭൻ നായർ. മാതാവ്: രാധ. ഭാര്യ: എസ്. ശ്രീകല. മക്കൾ: അശ്വിൻ, കീർത്തന. സഹോദരങ്ങൾ: അനിൽ, ആശിഷ്.