തിരൂർ: കോട്ട് പഴക്കുളങ്ങര പരേതനായ വെള്ളക്കാട്ട് പോക്കരുടെ ഭാര്യ ഇലനാട്ടിൽ ഫാത്തിമ (76) നിര്യാതയായി. മക്കൾ: നഫീസ, റുഖിയ, ഖദീജ, സുബൈദ, സുബൈർ. മരുമക്കൾ: കുട്ടിഹസ്സൻ എടരിക്കോട്, ഹംസക്കുട്ടി കുറ്റിപ്പുറം, മുഹമ്മദ് ഇരിങ്ങാവൂർ, സൈതലവി കോഴിച്ചെന, ആമിന കാളാട്. സഹോദരങ്ങൾ: ഇലനാട്ടിൽ അത്തി എന്ന അബ്ദുൽ അസീസ്, അബു, ഹംസ, നഫീസ.