വഴിക്കടവ്: ആലപ്പൊയിൽ ഏലക്കാടൻ ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ഹർഷ, ഹരിത. മരുമക്കൾ: ദീപു (പൊലീസ് ഓഫിസർ), പ്രണവ് (ഖത്തർ).