തൃപ്പനച്ചി: പൂതനാരി അബൂബക്കർ (പോക്കർ ഹാജി -73) നിര്യാതനായി. തൃപ്പനച്ചി അങ്ങാടിയിലെ മലഞ്ചരക്ക് കച്ചവടക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദലി, ഫായിസ. മരുമക്കൾ: മുജീബ്, സമീറ. സഹോദരങ്ങൾ: മുഹമ്മദലി ഹാജി, അബ്ബാസ്, ഇസ്മായിൽ, ഇസ്ഹാഖ്, ഖദീജ, റുഖിയ്യ.