കോക്കൂർ: കോക്കൂർ ഗവ. ഹൈസ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന സി.എച്ച് നഗറിലെ ചീതോടത്തേതിൽ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: നഫീസക്കുട്ടി. മക്കൾ: ഹഫീസ്, നൗഫൽ, നിഷാത്ത്. മരുമക്കൾ: ഷാനിദ, ഹഫ്സ, അൻവർ.