കാടാഞ്ചേരി: തറയിൽ പി.പി. കുഞ്ഞുമോൻ (57) നിര്യാതനായി. ഭാര്യ: ശരീഫ. മകൾ: സന ഫാത്തിമ. മരുമകൻ: ഷബീർ.