മങ്കട: പൂഴിക്കുന്ന് വാഴംപറമ്പ് കളത്തിങ്ങൽ ശമീമിന്റെ മകൻ മശാസിൽ മുഹമ്മദ് (മൂന്ന്) നിര്യാതനായി. മാതാവ്: ഷംന ഷെറിൻ.