എടക്കര: ഉണിച്ചന്തം മൈലമ്പാടന്‍ രായിന്‍കുട്ടിയുടെ ഭാര്യ മൈമൂന (59) നിര്യാതയായി. മകന്: മുനീര്‍. മരുമകള്‍: ഷിഫ്ന. സഹോദരങ്ങള്‍: നഫീസ, ഖദീജ, മൊയ്തീന്, മുസ്തഫ.