വാഴക്കാട്: ആക്കോട് ചീരക്കോളില്‍ കയത്തിങ്ങല്‍ ആലിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അബ്ദുറഹ്മാൻ, ആമിന ജമീല, സക്കീന, പരേതയായ റുഖിയ. മരുമക്കള്‍: അബൂബക്കര്‍, മൂസ പെരിങ്ങൊളം, മുഹമ്മദ്, സുധീര്‍, സുബൈദ.