ഓമാനൂർ: ഓമാനൂർ തടപ്പറമ്പ് പരേതനായ കാര്യോടാൻ വരിചാലിൽ മൊയ്ദീൻ -ഹവ്വാ ഉമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് കുട്ടി (41) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: അഫ്സിന, അദ്നാൻ, അഫ്ലിഹ. സഹോദരങ്ങൾ: സുബൈദ, അബ്ദുസ്സലാം.