കിളിമാനൂർ: മുളയ്ക്കലത്തുകാവ് വട്ടക്കൈത ശ്രീനിലയത്തിൽ സരസ്വതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലപിള്ള. മക്കൾ: ശ്യാമള അമ്മ, വിജയൻ നായർ, വിക്രമൻ നായർ, പ്രസന്നകുമാരി. മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, വത്സലഅമ്മ, ലതിക, ശങ്കുണ്ണിപ്പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.