കിളിമാനൂർ: പുളിമാത്ത് അശ്വതി ഭവനിൽ ശാന്ത പിള്ള (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാജേന്ദ്രബാബു. മക്കൾ: ബിജു, റജി. മരുമക്കൾ: ബിനോജ് കുമാർ, സൗമ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്.