വർക്കല: ഇലകമൺ വേണി വിലാസത്തിൽ പരേതനായ സോമന്റെ ഭാര്യ പത്മാവതി (86-റിട്ട. അധ്യാപിക ചെമ്പകശ്ശേരി ഹൈസ്കൂൾ) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, ഇന്ദിര, സിന്ധു, ബിന്ദു. മരുമക്കൾ: പരേതനായ സുന്ദരൻ, സുമരാജൻ, വിജയകുമാർ, ശശിധരൻ.