നെടുമങ്ങാട്: ചുള്ളിമാനൂര്‍ കഴക്കുന്ന് ശ്രേയസ്സില്‍ മോഹനന് (57-റിട്ട: കെ.എസ്.ഇ.ബി അസി. എൻജിനീയർ) നിര്യാതനായി. ഭാര്യ: സുജാത (തൊളിക്കോട് ഗവ:എച്ച്.എസ് ഹെഡ്മിസ്ട്രസ്). മക്കള്‍: അഖിലേഷ്, അജീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.