മഞ്ചേരി: മേലാക്കം കാളികാവ് ക്ഷേത്രത്തിനടുത്ത് ഗോകുലം വീട്ടിൽ ചെറുവക്കാട്ട് സാവിത്രിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി കുറുപ്പ്. മക്കൾ: മുരളീകൃഷ്ണൻ, സത്യനാരായണൻ, മൈഥിലി. മരുമക്കൾ: രവീന്ദ്രൻ, സുഷമ, പ്രസന്ന.