വളാഞ്ചേരി: കൊട്ടാരം കോഴിക്കോട്ടുപടിയിൽ താമസിക്കുന്ന പരേതനായ നമ്പ്രത്ത് കുട്ടിഹസ്സന്റെ മകൻ അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടി (60) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ആയിഷക്കുട്ടി, കുഞ്ഞി മരക്കാർ ഹാജി, പോക്കർ, ബിയ്യ, വീരാൻ കുട്ടി, നബീസ, കുഞ്ഞിമ്മ, സൈതുമുഹമ്മദ്, അലി, കുട്ടി ഹസ്സൻ.