ഒഴുകൂർ: നെരവത്ത് അറഫ നഗറിൽ പണിക്കർ കണ്ടിയിൽ പരേതനായ ചിറ്റങ്ങാടൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ കദീജ (85) നിര്യാതയായി. മക്കൾ: അബൂബക്കർ ഖാസിമി (മാളിയക്കൽ മെഡിക്കൽസ്), മുഹമ്മദ് കുഞ്ഞാപ്പു, കുഞ്ഞിപ്പാത്തുമ്മ, ആമിനക്കുട്ടി, ആയിശ. മരുമക്കൾ: മുഹമ്മദ് കുഴിമണ്ണ, അബ്ദുല്ല പുളിക്കൽ, ഇസ്ഹാഖ് മൊറയൂർ, സൈനബ, ആയിശ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഒഴുകൂർ പഴയ ജുമുഅത്ത് പള്ളിയിൽ.