പുഴക്കാട്ടിരി: പാങ്ങ് പള്ളിപ്പറമ്പിലെ പരേതനായ ഇല്ലിക്കൽ മൊയ്തുട്ടി ഹാജിയുടെ മകൻ സൂപ്പി ഹാജി (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഉബൈദ്, അഷ്റഫ് (സൗദി), ഇസ്ഹാഖ്, റജീന, ഷഹാന. മരുമക്കൾ: ഹസീന, ഫസീന, ശരീഫ്, ഷാഹിദ്.