കരിങ്കപ്പാറ: പള്ളിപ്പീടിക സ്വദേശി പരേതനായ കടുവക്കഞ്ചേരി മുഹമ്മദ് ഹാജിയുടെ ഭാര്യ കളത്തിങ്ങൽ ആയിശുമ്മ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഹമീദലി (അബൂദബി), കുൽസു. മരുമക്കൾ: ഹംസ (അപ്ല), ഫൗസിയ (വളവന്നൂർ).