താനൂർ: ചിറക്കൽ മാട്ടുമ്മൽ വീരവൻ (79) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രഭാകരൻ, മനോജ്, സുനിൽ, പ്രദീപ്, പ്രമോദ്. മരുമക്കൾ: രതി, സരിത, നിഷിത, സുബിത, ശ്യാമിനി.