അരിക്കുളം: സ്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് അബ്ദുല്ല. മക്കൾ: ഷക്കീല, മുഹമ്മദ്. മരുമക്കൾ: ഹമീദ് കാവുന്തറ, ഷാഹിദ നിടുമ്പൊയിൽ.