ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി വലംപുതുശ്ശേരി താഴെകുനി താമസിക്കും വാഴോറമലയിൽ ദേവി (58) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മകൻ: ബബീഷ്. മരുമകൾ: ജ്യോതിഷ. സഹോദരി: പത്മിനി.