കാരന്തൂർ: കോണോട്ട് കാനാത്ത് സുമംഗല (47) നിര്യാതയായി (ആയുർ കേരള ആയുർവേദ ഹോസ്പിറ്റൽ പെരിന്തൽമണ്ണ). മകൾ: അഞ്ജു. മരുമകൻ: ബബിൻകുമാർ. സഹോദരങ്ങൾ: യശോദ, ചന്ദ്രൻ, ബാലകൃഷ്ണൻ, സുഭാഷിണി, ഹരിദാസൻ (റിട്ട. ഗവ. പ്രസ് കോഴിക്കോട്). സഞ്ചയനം ഞായറാഴ്ച.