ചാലപ്പുറം: കമ്മത്ത് ലെയിൻ ഹിബ്ര ലോഡ്ജ് ഉടമ കെ. ഇബ്രാഹീം ഹാജി (77) ചാലപ്പുറം കീർത്തി നഗർ ‘അജിഗർ’ വസതിയിൽ നിര്യാതനായി. കളത്തിങ്ങൽ ട്രേഡേഴ്സ് ഉടമയും കാലിക്കറ്റ് ടീ ഡീലേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്. ഭാര്യ: കുറ്റിച്ചിറ ചെറിയനാലകം ഹാജറ. മക്കൾ: ഷംസു, ജമാൽ, കമറു ഇസ്മായിൽ (കോമ്പു മാജിക്സ്), ഹബീഷ് (കളത്തിങ്ങൽ ട്രേഡേഴ്സ്), ഇർഷാദ് (ഹോട്ടൽ ഹിബ്ര), അജീഷ, ആയിഷ. മരുമക്കൾ: പ്രബീഷ് (ഒമാൻ), നവ്വൽ മുഹമ്മദ് (ഖത്തർ), ഷംസിയ.