മടവൂർ: മുട്ടാഞ്ചേരി വളയങ്ങാരി മീത്തൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സക്കീർ, ജാസിർ, ഫസ്ലീന. മരുമക്കൾ: അബ്ദുൽ ഹമീദ് പെരുമണ്ണ, ആയിഷ സഫ.