കണ്ണാടിക്കല്‍: ‘സ്വാതി’യില്‍ ചെല്ലത്തിങ്കല് ബാലചന്ദ്രന് (റിട്ട. കണ്‍സ്യൂമര്‍ ഫെഡ്-74) നിര്യാതനായി. ഭാര്യ: പീച്ചങ്ങാടത്ത് രാജലക്ഷ്മി. മക്കള്‍: ബിജിത്ത് ബാല (സിനിമ സംവിധായകന്), ജിതിന് (റിട്ട. ആര്‍മി). മരുമക്കള്‍: അമ്പിളി പനങ്ങാട്, സന്ധ്യ മാങ്കാവ്. സഹോദരങ്ങള്‍: രാജാമണി, ഉണ്ണികൃഷ്ണന്, ഉഷാകുമാരി. സഞ്ചയനം ഞായറാഴ്ച.