ഉള്ള്യേരി: കൂനഞ്ചേരി ചെറിയാലയിൽ ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പനോളി മോയി ഹാജി. മക്കൾ: ഫൈസൽ, സുബൈദ, ജമീല, ഹാജറ. മരുമക്കൾ: ഹക്കിം കാരയാട്ട്, ഷംസുദ്ദീൻ കിനാലൂർ, സഫ് വാന പയ്യോളി, പരേതനായ ആലിക്കോയ. സഹോദരങ്ങൾ: ഇമ്പിച്ചി മൊയ്തി, കോയാമു, ആമിന, അസൈനാർ, ഇമ്പിച്ചി മമ്മി, ഹമീദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കൂനഞ്ചേരി ജുമാമസ്ജിദിൽ.