കോഴിക്കോട്: പൊക്കുന്ന് കെ.ടി. കുഞ്ഞാമുട്ടിയുടെ മകൻ കെ.ടി. സുൽഫിക്കർ (64) പന്തീരാങ്കാവ് മണക്കടവിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരപ്പിൽ മൊയ്തീൻ വീട്ടിൽ തസ്ലി. മക്കൾ: ആയിഷ, അനാൻ. മരുമകൻ: അബ്ദുൽ വാസിഹ്. സഹോദരങ്ങൾ: നാസർ, ഫൈസൽ, പരേതരായ കോയ, അബ്ദുൽ അസീസ്, അലിക്കോയ, അസ്മ.