അത്തോളി: കുറുപ്പംകണ്ടിത്താഴ പരേതനായ കാഞ്ഞിരോളി ഖാദറിന്റെ ഭാര്യ കുന്നുമ്മൽ കുഞ്ഞിബി (79) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ കബീർ (സൗദി), അഷ്റഫലി, സുഹറ, ആരിഫ, നഫീസ, പരേതരായ മുഹമ്മദ് കോയ, ആയിഷബി, ബുഷ്റ. മരുമക്കൾ: ഹസ്സൻ ബാലുശ്ശേരി, മജീദ് കാപ്പാട്, മമ്മദ് കോയ അറപ്പീടിക, റിയാസ് പൂക്കാട്, അസീസ് കുരുവട്ടൂർ, അസ്മ കണ്ണങ്കടവ്, ആബിദ അത്തോളി, പരേതയായ സക്കീന കാപ്പാട്.