ചേറ്റുപുഴ: കണ്ണപുരം പുളിക്കത്തറ പുഷ്കരൻ (74) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സിജിത്ത്, അജിത്ത്, സുജിത്ത്. മരുമകൾ: സുഷിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.