കൊമ്പിടിഞ്ഞാമാക്കല്‍: പരേതനായ ശിപായി സുല്‍ത്താന്റെ മകന് ഷാജഹാന് (66) നിര്യാതനായി. ഭാര്യ: നസീല. മക്കള്‍: ഷാമിലി, തസ്നീം. മരുമക്കള്‍: ഷാനവാസ് (എൻജിനീയര്‍, അബൂദബി), അബ്ദുൽ ജബ്ബാര്‍ (എൻജിനീയര്‍, ഒമാന്‍).