ആലപ്പാട്: കല്ലിങ്ങൽ പരേതനായ സുരേന്ദ്രനാഥന്റെ ഭാര്യ വിശാലാക്ഷി (83) നിര്യാതയായി. മക്കൾ: അശോക് കുമാർ, അജിത്കുമാർ, പ്രമീള, ആശ. മരുമക്കൾ: സുജാത, ഷീബ, മിത്രൻ, മണിലാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.