ചാലക്കുടി: വി.ആർ. പുരം കുന്നപ്പിള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: വേണുഗോപാൽ, സരസൻ. മരുമക്കൾ: അംബിക, ജിനി.