മാള: മാള പള്ളിപ്പുറം പടിഞ്ഞാറൻമുറി കളത്തിൽ ആന്റണി (70) നിര്യാതനായി. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: അൽഫോൻസ. മക്കൾ: അമൽ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എബിൾ (സീനിയർ ക്ലർക്ക്). മരുമക്കൾ: ജിത, വിൻസി.