ചാഴൂർ: വടക്കേ ആലിന് കിഴക്ക് വടക്കേ എള്ളാത്ത് ബാലകൃഷ്ണൻ നായരുടെ ഭാര്യ വടക്കേ കുന്നത്ത് തങ്കമണിയമ്മ (75) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, മോഹനചന്ദ്രൻ. മരുമക്കൾ: ബിന്ദു, സുപ്രഭ, മിനിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.