അയ്യന്തോൾ: സിവിൽ ലൈൻ റോഡിൽ ‘ശ്രീനിവാസ്’ വീട്ടിൽ സതീഷ് കുമാറിന്റെ ഭാര്യ ശ്രീദേവി (54) നിര്യാതയായി. മകൻ: ശ്രീകാന്ത് ഉണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.