മേത്തല: കേരളേശ്വരം സ്റ്റോപ്പിന് തെക്കുവശം താമസിക്കുന്ന തെക്കുംപുറത്ത് വാരിയത്ത് രുദ്രവാരിയർ (ചന്ദ്രൻ -83) നിര്യാതനായി. ഭാര്യ: പി.വി. ലീല (റിട്ട. ഡി.എം.ഒ). മക്കൾ: കവിത, കീർത്തന. മരുമക്കൾ: ഹരികുമാർ, സുധീർ (ഇൻഫോസിസ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.45ന്.