ചാലക്കുടി: മേലൂർ പയറ്റുപുഴക്കൽ തെക്കൻ ഔസേഫിന്റെ ഭാര്യ അന്നം (84) നിര്യാതയായി. മക്കൾ: ജാൻസി (യു.എസ്.എ), ജോബി (ന്യൂസിലൻഡ്), ജോമി. മരുമക്കൾ: പോൾ തോമസ്, റീന, സനിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് മേലൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.