മണലൂർ: പുത്തനങ്ങാടി പണിക്കശ്ശേരി ഗോപാലന്റെ മകൻ അനിൽകുമാർ (56) നിര്യാതനായി. ഭാര്യ: ഹേമ. മക്കൾ: വേണിപ്രിയ, ശ്രീറാം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.