ചെമ്മാപ്പിള്ളി: ഐരട വീട്ടിൽ പുഷ്പാംഗദൻ (88) നിര്യാതനായി. ഭാര്യ: സുലുഭായ്. മക്കൾ: ഡോ. ദീപ (ആസ്ട്രേലിയ), ഹരീഷ്, ദയ, ഹരീന്ദ്രൻ. മരുമക്കൾ: ഡോ. ദാമോദരൻ, സരിത, രാധാകൃഷ്ണൻ (യു.എ.ഇ).