പുത്തൻചിറ: കൊമ്പത്തുകടവ് കോടിയാട്ടിൽ പരമേശ്വരൻ മേനോന്റെ ഭാര്യ രാജേശ്വരിയമ്മ (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, സജി (കനറാ ബാങ്ക്), മഞ്ജുള. മരുമക്കൾ: അമ്പിളി, തനൂജ, രാജേഷ്.