മതിലകം: പുന്നക്ക ബസാർ എരമംഗലത്ത് കുഞ്ഞിബ്രാഹിം (82) നിര്യാതനായി. കയ്പമംഗലം ജി.എം.എൽ.പി.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: ഐഷാബി (റിട്ട. അധ്യാപിക). മകൾ: ഷഹനാബി.