കൊരട്ടി: നൊച്ചിപറമ്പിൽ മാത്യുവിന്റെ മകൻ ജോൺ (79) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: റോയ്, റീന. മരുമക്കൾ: സൗമ്യ, ഷിബു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പെരുമ്പി അമലോത്ഭവമാത പള്ളി സെമിത്തേരിയിൽ.