അയ്യന്തോൾ: കണ്ണത്ത് ലെയ്നിൽ പരേതരായ മരുതൂർ കൃഷ്ണൻ നായരുടെയും തെക്കേ കുന്നമ്പത്ത് അമ്മിണി അമ്മയുടെയും മകൾ സത്യഭാമ (79) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വാസുദേവൻ, സുകുമാരൻ, ശ്യാമളദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.