അഴീക്കോട്: ലൈറ്റ് ഹൗസ് സ്റ്റോപ്പിന് തെക്ക് പരേതനായ കറുകപ്പാടത്ത് ചാലിൽ അബ്ദുറഹ്മാന്റെ ഭാര്യ ഹാജറ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് സാദിഖ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സഫറുല്ല, സാലിഹ്, അബ്ദുസ്സമദ് (സൗദി), പരേതയായ സാജിദ. മരുമക്കൾ: മൊയ്തീൻ കാട്ടകത്ത് മുളങ്ങാട്ട്, സീനാബീവി (റിട്ട. അധ്യാപിക, എ.എം.ഐ.യു.പി.എസ് എറിയാട്), ജുമൈല, റഹ്മത്ത്, സിൻസി.