പാലോട്: വെമ്പ് മണലയം ഉത്രത്തിൽ ഗോപിനാഥൻ നായർ (84) നിര്യാതനായി. മക്കൾ: ജയബിന്ദു, മിനി. മരുമക്കൾ: രാധാകൃഷ്ണൻ, സജിത് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.