കല്ലമ്പലം: ഒറ്റൂർ മധുരക്കോട് ഷീജാ ഭവനിൽ മുത്തുഭായി (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളീധരൻ. മക്കൾ: സുരേഷ് കുമാർ, സുഭാഷ് എം. മുരളി. മരുമകൾ: ഷീജാസുരേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.