കല്ലമ്പലം: ഒറ്റൂർ മാവിൻമൂട് ചരുവിള പുത്തൻവീട്ടിൽ ചിന്ന (112) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ശിലാവതി, ശാന്ത, ഭരതൻ, നകുലൻ. മരുമക്കൾ: ചെല്ലപ്പൻ, പരേതരായ സദാനന്ദൻ, ഉഷ, വിമല.