നെടുമങ്ങാട്: പൂവത്തൂർ കാർത്തികയിൽ രാജേന്ദ്രൻ ജെ (58) നിര്യാതനായി. ഭാര്യ: കുമാരി ലതിക. മക്കൾ: ആദിത്യ രാജ്, അദ്വൈത്. മരണാനന്തര ചടങ്ങുകൾ 16ന്.